Friday, March 9, 2007

കുട്ടിക്കവിത‍

Monday, July 17, 2006

അണ്ണാനേ അണ്ണാനേ
ഉണ്ണാന്‍ വാ കൊച്ചണ്ണാനേ
ഇലയിട്ടേ ചോറിട്ടേ
ഇവിടെക്കേറിയിരുന്നാട്ടേ

ഉണ്ണികളേ വികൂതികളേ
ഊണു കഴിക്കാന്‍ ഞാ‍നില്ലേ
മിണ്ടല്ലേ മിണ്ടല്ലേ
കണ്ടന്‍ പൂച്ചയെ കണ്ടില്ലേ?

- മാത്യു -
posted by മഴത്തുള്ളി @ 5:56 AM

0 Comments:
Post a Comment

No comments: