Monday, August 07, 2006
ഓണക്കാലം വരവായി. ചെറുപ്പകാലത്തെ രുചികരമായ ഓണക്കാലവിഭവങ്ങള് എല്ലാവരുടേയും മനസ്സില്‍ പച്ചപിടിച്ചു കിടപ്പുണ്ടാകും.
അപ്പോള്‍ ഒരു പച്ച വാഴയിലയില്‍ തന്നെ നമുക്ക് കേരള വിഭവങ്ങള്‍ കഴിച്ചു തുടങ്ങാം അല്ലേ.
പപ്പടം, പഴം, പായസം എല്ലാം റെഡി.
കണ്ടപ്പോഴെ വായില്‍ കപ്പലോടിച്ചാലോ!
കാളനും, അവിയലും, തോരനും, ഇഞ്ചിക്കറിയും എല്ലാം കൂട്ടി ഒരു വീശങ്ങു വീശാം...
അവസാനം ഒരു ഗ്ലാസ് പായസം കൂടി!
- മാത്യു -
posted by മഴത്തുള്ളി @ 3:19 AM
3 Comments:
At 4:59 PM, à´¸àµà´¨àµà´¹à´¿à´¤à´¨àµâ à´à´àµà´à´¿à´¨àµ പറà´àµà´àµ…
ഓണം നേരത്തേ എത്തിയപ്പോലെ.
കൊള്ളാം ചിത്രങ്ങള്‍ (വിഭവങ്ങളും).
At 12:20 AM, ബിà´àµà´¯àµâ à´®àµà´¹à´¨àµâ à´à´àµà´à´¿à´¨àµ പറà´àµà´àµ…
കൊള്ളാമല്ലോ മാത്യൂ, ഓണം വരുന്നതിനുമുംബേ സദ്യ റെഡിയായോ
At 3:15 AM, മഴതàµà´¤àµà´³àµà´³à´¿ à´à´àµà´à´¿à´¨àµ പറà´àµà´àµ…
സ്നേഹിതാ, ബിജോയ്, നന്ദി. ഞാന്‍ മറ്റു വിഭവങ്ങള്‍ എല്ലാം മാറ്റി. കാരണം ഓണസദ്യ ആണ് നല്ലതെന്നു തോന്നി ബ്ലോഗ് പേജ് കാണുമ്പോള്‍.


2 comments:
ഓണത്തെക്കുറിച്ച് ഈ വര്‍ഷവും എഴുതണം കേട്ടൊ സഹൊദരാ...
Post a Comment